പെരുമ്പാവൂർ: നാരായണീയം ദിനാഘോഷത്തോടനുബന്ധിച്ച് നാരായണീയം സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ പെരുമ്പാവൂർ ശ്രീരാമ ഭജനമഠത്തിൽ നാരായണീയാലാപനം നടത്തി.
ശ്രീരാമ ഭജനമഠം പൂജാരി ഗോപാലകൃഷ്ണയ്യർ പൂജകൾക്ക് നേതൃത്വം നൽകി.