v-s-murali

ആലങ്ങാട്: കരുമാല്ലൂർ മനയ്ക്കപ്പടി വെളിയിൽവീട്ടിൽ പരേതനായ ശിവശങ്കരന്റെ മകൻ വി.എസ്. മുരളി (53) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: അനന്തു കൃഷ്ണ, അനൽ കൃഷ്ണ.