
കോതമംഗലം: വെണ്ടുവഴി പുതിയാമഠം ബാലകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പാറുക്കുട്ടിയമ്മ. മക്കൾ: ലത (ഷാർജ), ലേഖ (മാർ ബസേലിയോസ് മെഡിക്കൽമിഷൻ ആശുപത്രി, കോതമംഗലം). മരുമക്കൾ: മുരുകൻ (ഷാർജ), ബിജു (റോയൽ കെമിക്കൽസ്, കോതമംഗലം).