a-v-eldhose-61

ചെറുകുന്നം: അറയ്ക്കൽ എ.വി. എൽദോസ് (61) നിര്യാതനായി. അശമന്നൂർ സഹകരണബാങ്ക് ഭരണസമിതി മുൻ അംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുറുപ്പംപടി സെന്റ്‌മേരീസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ഒബി എൽദോസ്, ലിബി എൽദോസ്. മരുമക്കൾ: പിങ്കിമോൾ, ദീപുവർക്കി.