
നെടുമ്പാശേരി: തുരുത്തിശേരി പ്ലാക്കൽ പരേതനായ കുര്യന്റെ ഭാര്യ അന്നം (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അകപ്പറമ്പ് കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോയ് (ഡൽഹി), മേരി (റിട്ട. ടീച്ചർ, സെന്റ് ജോസഫ് ഹൈസ്‌കൂൾ അങ്കമാലി), സി. റോസ്മി (ശ്രീമൂലനഗർ കരുണഭവൻ സെന്റർ), സി. ജിസ്മി (അദ്ധ്യാപിക,സെന്റ് ജോസഫ് എച്ച്.എസ്.എസ് കിടങ്ങൂർ), മാർട്ടിൻ (സൗദി അറേബ്യ), ഷൈനി, ഷിനി (ഒമാൻ). മരുമക്കൾ: റോസിലി (ഡൽഹി), ജോയ്, ജിബി, ജോയ്, ബെൻസൺ.