കാലടി: മണിയാലിൽവീട്ടിൽ പരേതനായ ബാനർജിയുടെ മകൻ ബാബുരാജ് (59) നിര്യാതനായി. മാതാവ്: മാലതി. പരേതനായ എം.കെ. അനന്തൻ പിള്ള സഹോദരനാണ്.