
ആരക്കുന്നം: മക്കപ്പുഴ നീറംപ്ളാക്കൽ എൻ.വി. മാത്യുവിന്റെ (റിട്ട. ഓഫീസർ, യൂക്കോ ബാങ്ക് ) ഭാര്യ ഏലിയാമ്മ മാത്യു (68 റിട്ട. ദേനാ ബാങ്ക്) നിര്യാതയായി. സംസ്കാരം നാളെ (ശനി) രാവിലെ 11ന് കാക്കനാട് സി.എസ്.ഐ അസൻഷൻ ദേവാലയ സെമിത്തേരിയിൽ. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതൽ ആരക്കുന്നം മിത്രം സ്‌പെഷ്യൽ സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. മക്കൾ: രേണു സാറ മാത്യു, ഫാ. രെഞ്ചു വർഗീസ് മാത്യു (ആലുവ സി.എസ്.ഐ കരുണാലയം പ്രിൻസിപ്പൽ). മരുമകൾ: ആൻഡ്രിയ എൽസ മാത്യു.