
ഉദയംപേരൂർ: മാണിക്കനാംപറമ്പിൽ (കാട്ടുകുഴി) എം.വി. ജോസഫ് (87, മാണിക്കനാം പറമ്പിൽ ഒപ്ടിക്കൽസ്, കോട്ടയം) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 10.30ന് ഉദയംപേരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: ഹെർലി, ഹെൻസി, ഹെൽമി (ലിറ്റി). മരുമക്കൾ: ഡോ. ജോർജ് ചാണ്ടി, പ്രിൻസ് ജോസ് (റിട്ട. മേജർ), ജോൺ ജയിംസ്.