c-p-thankappan-83

പനങ്ങാട്: ചിറയിൽവീട് സി.പി. തങ്കപ്പൻ (83) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: സാജൻ, ബിജു. മരുമക്കൾ: രജനി, ആശ.