leela-82

വൈപ്പിൻ: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ചലശേരി ലീല (82) നിര്യാതയായി. കുഴുപ്പിള്ളി സർവീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റും ജില്ലാ സഹകരണബാങ്ക് മുൻ ഡയറക്ടറുമായ പരേതനായ എ.കെ. ബാലകൃഷ്ണന്റെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ.എ.ബി. ഭാസി (മുൻ രജിസ്ട്രാർ, കൊച്ചിൻ യൂണിവേഴ്‌സിറ്റി), ലതിക. മരുമക്കൾ: ഡോ. സജീര ഭാസി (ദുബായ്), ജയനന്ദ് (എൻജിനിയർ, ദുബായ്).