പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല മങ്കുഴിയിൽ നെടുങ്ങാല മുണ്ടേത്ത് മുഹമ്മദിന്റെ ഭാര്യ ബീപാത്തു (56) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് വെങ്ങോല ഹൈദ്രൂസ് ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: സമദ്, നെജി, ജസ്‌ന. മരുമക്കൾ: നൂറുദ്ദീൻ, സിദ്ദിഖ്, സജന.