
അങ്കമാലി: പീച്ചാനിക്കാട് പാലയിൽ യാക്കോബിന്റെ ഭാര്യ മേരി (79) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് യാക്കോബായ കിഴക്കേ പുത്തൻപള്ളി സെമിത്തേരിയിൽ. മഞ്ഞപ്ര പുല്ലാനി വേഴപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പി.വൈ. എൽദോ (യു.കെ) , പോൾ ജേക്കബ് (ഖത്തർ), എൽസി , മിനി , ഷീബ (യു.കെ), എൽബി. മരുമക്കൾ: ലിന്റു (യു.കെ) , കവിത, വർഗീസ്, ജോയി, സാജു (യു.കെ ), സെബി.