sobha-n-pai-73

കൊച്ചി: പുല്ലേപ്പടി കൃഷ്ണസ്വാമി റോഡ് ചെറുകരേത്ത് പറമ്പിൽ പരേതനായ നരസിംഹപൈയുടെ ഭാര്യ ശോഭ എൻ.പൈ (73) നിര്യാതയായി. പ്രശസ്ത തട്ടുകട പൈ ബ്രദേഴ്‌സ് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തിൽ. മക്കൾ: സുമേഷ് എൻ.പൈ, സുഗന്ധി സുധാകർ. മരുമക്കൾ: സംഗീത എസ്.പൈ, എ.ജി. സുധാകർ ഷേണായ്.