കൊച്ചി: തൊഴിൽസംബന്ധമായ പ്രശ്നങ്ങളുള്ള ഐ.ടി രംഗത്തെ വനിതാ ജീവനക്കാർക്കായി തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്റർ പ്രവർത്തനം ആരംഭിച്ചു. ഫോൺ: 155300, 180042555214.