പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം പെരുമ്പാവൂർ ശാഖയ്ക്ക് കീഴിലെ ഗുരുകൃപ പ്രാർത്ഥന കുടുംബയോഗത്തിന്റെ വാർഷിക സമ്മേളനം പരേതനായ എം.കെ.വിശ്വനാഥൻ മാസ്റ്ററുടെ മുതുകാട്ട് വസതിയിൽ നാളെ വൈകിട്ട് 3ന് നടക്കും. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ് ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ടി.കെ.ബാബു അദ്ധ്യക്ഷത വഹിക്കും.