
കൊച്ചി: ആശാദീപത്തിലെ കുട്ടികളോടൊപ്പം ഒഴിവുദിവസം ചെവഴിച്ച് റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഫ്രന്റിയെഴ്‌സ്. കുന്നറ പാർക്കിൽ നടന്ന പരിപാടിയിൽ റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഫ്രന്റിയെഴ്‌സ് പ്രസിഡന്റ് ശ്രീലത മേനോൻ, പ്രഥമ പ്രസിഡന്റ് മാലിനി ജയറാം, സെക്രട്ടറി ലീമ വിനോദ്, അസിസ്റ്റന്റ് ഗവർണർ റോഷ്‌ന ഫിറോസ് എന്നിവർ ഭാഗമായി. തൈക്കൂടംകൗൺസിലർ സുനിത ഡിക്‌സൺ പങ്കെടുത്തു.