kklm
ചരമം:രാജൻ.പി.ആർ (59)

കൂത്താട്ടുകുളം: ഓലിക്കുന്നേൽ രാജൻ.പി.ആർ (59) നിര്യാതനായി. ഭാര്യ: രേഖ, മക്കൾ: ശ്രീരാജ്, ശ്രീജിത്ത്‌, മരുമക്കൾ: രമ്യ, ജ്യോതി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടി​ന് കൂത്താട്ടുകുളം വാളായികുന്ന് പൊതുശ്മശാനത്തിൽ.