മൂവാറ്റുപുഴ: കെ.എസ്.ടി.എ മൂവാറ്റുപുഴ ഉപജില്ലാ ഭാരവാഹികളായി ജോഹർ ഫരീദ് (പ്രസിഡന്റ് ), കെ.ടി. ഡീന, ജിനു ജോർജ് (വൈസ് പ്രസിഡന്റുമാർ), എൽദോ കുര്യാക്കോസ് (സെക്രട്ടറി)
കെ.സി. ജോയ്, പി.ആർ സതീഷ്, ബിനി ബാലചന്ദ്രൻ (ജോ.സെക്രട്ടറിമാർ), നിതിൻ ജെ. ഓണമ്പിള്ളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.