nachi-74
നാച്ചി

മൂവാറ്റുപുഴ: കാലാമ്പൂർ കാരക്കുന്നേൽ സിദ്ദി​ഖിന്റെ ഭാര്യ നാച്ചി (74) നിര്യാതയായി. കബറടക്കം ഇന്ന് 11 ന്കാലാമ്പൂർ ഈസ്റ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ : റഷീമോൾ (നഴ്‌സ്, ആയുർവേദ ഹോസ്പിറ്റൽ, പെരുമ്പാവൂർ, സലിം രാജ് (സഫ ഹോട്ടൽ ), ഷാനവാസ് (മസ്‌കറ്റ് ) സവാദ് (ഗൾമാർ ബസാർ ). മരുമക്കൾ: മീതിയൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി ), ഷീബ, സൽമ, ബൽകീസ്.