t-c-john-85
ടി.സി ജോൺ

വാഴക്കുളം: പിരളിമറ്റം താനത്തുപറമ്പിൽ ടി.സി. ജോൺ (കുഞ്ചലോൻ 85 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമി​ത്തേരി​യി​ൽ . ഭാര്യ: ഏലമ്മ. മക്കൾ :ഷാജു,ഷൈനി, നൈസി മരുമക്കൾ :സിന്ധു, തോമസ്, ജോൺസൻ .