പറവൂർ: ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച പ്രൊഫഷണൽ നാടകമത്സരത്തിന്റെ അവാർഡ് വിതരണ സമ്മേളനത്തോടനുബന്ധിച്ച് സിനിമാറ്റിക് ഡാൻസ് മത്സരം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ 25നകം പേര് രജിസ്റ്രർ ചെയ്യണം. ഫോൺ: 9447305037, 9447010673.