ചുവപ്പണിഞ്ഞ വീഥി...ക്രിസ്മസ് ആഘോഷത്തിന് തയ്യാറെടുപ്പിന്റെ ഭാഗമായി എറണാകുളം മാർക്കറ്റിലെ നടപ്പാതയിൽ ക്രിസ്മസ് പാപ്പായുടെ മുഖംമൂള്ള കണ്ണടകൾ വിൽക്കുന്ന കച്ചവടക്കാരൻ