ഫോർട്ട് കൊച്ചി: ഹൈന്ദവ ദൈവങ്ങളെ അ പകീർത്തിപ്പെടുത്തി എഫ് ബി.യിൽ പോസ്റ്റിട്ടതിന് മദ്ധ്യവയസ് ക്കനെ അറസ്റ്റ് ചെയ്തു.ഹി ന്ദു ഐക്യവേദി നൽകിയ പരാതിയിൽ ഫോർട്ടുകൊച്ചി ചിരട്ടപ്പാലം മനോഹരൻ അറയ്ക്കൽ സജീവനെ (42)യാണ് അറസ്റ്റ് ചെ യ്തത്. ഐ.പി.സി 1860 (153) വകുപ്പു പ്രകാര മാണ് കേസ് എടുത്തത്.ഐക്യവേദി കോർപ്പറേഷൻ ജനറൽസെക്രട്ടറി രാകേഷ് തമ്പാനാണ് പരാതി നൽകിയത്.