മട്ടാഞ്ചേരി: കരുവേലിപ്പടി ആർ.കെ. പിള്ള റോഡിൽ ഓടംപ്പള്ളി വീട്ടിൽ കെ.എൻ.രവീന്ദ്രൻ പിള്ള ( 76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് കൂവപ്പാടം പൊതുശ്മശാനത്തിൽ. ഭാര്യ: പ്രേമ. മക്കൾ:ശ്രീജ, ജിഷ . മരുമക്കൾ: അശോകൻ, പ്രമോദ് (കൊച്ചി നഗരസഭ).