പറവൂർ: ചേന്ദമംഗലം കിഴക്കുംപുറം കോക്കാംപാടം ഉദയൻ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 10.30ന് തോന്ന്യകാവ് ശമ്ശാനത്തിൽ. ഭാര്യ: ഈശ്വരി. മക്കൾ വിഷ്ണു, വിഷ്ണുപ്രിയ.