santhamenon-86
ശാന്താ മേനോൻ

പറവൂർ: പൊട്ടൻതെരുവ് സുരേഷ് ഭവനിൽ (തൂലിക) പരേതനായ ഇ. കേശവമേനോന്റെ ഭാര്യ ശാന്താ മേനോൻ(86) നിര്യാതയായി. മക്കൾ: ജയ, ശ്യാമ മേനോൻ(കാനഡ), ഹേമ, മായ, സുരേഷ് മേനോൻ, കെ. മുരളീധരൻ(അബുദാബി). മരുമക്കൾ: മുരളീധരൻ, ശക്തിധരൻ, ഉണ്ണികൃഷ്ണൻ, അഡ്വ. മിനി സുരേഷ്(മുൻ നഗരസഭ കൗൺസിലർ), അഞ്ജു(അബുദാബി).