അങ്കമാലി: ചെറിയ വാപ്പാലശേരി വടക്കൻ വീട്ടിൽ പൗലോ വറിയത് (104) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ. മക്കൾ: വർഗീസ്, ശോശാമ്മ, മാർട്ടിൻ (റിട്ട. ജി.എസ്.ടി. ഓഫീസർ), പരേതയായ മറിയാമ്മ. മരുമക്കൾ: ആനീസ്, മാത്യു, ജൂഡി, പരേതനായ യാക്കോബ്.