y
പി.ജി. രാഘവൻ

തൃപ്പൂണിത്തുറ: ഉദയംപേരൂർ കുരീക്കാട് പടിഞ്ഞാറെ പുതുമന വീട്ടിൽ പി.ജി. രാഘവൻ (79, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: ജാനകി (റിട്ട. അദ്ധ്യാപിക). മക്കൾ: രാജേഷ്, രാജീവ്. മരുമക്കൾ: സജിത, രമ്യ.