എരൂർ: സൗത്ത് കക്കാട്ടുപറമ്പിൽ വീട്ടിൽ കെ.ആർ. സുധാകരൻ (63) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ധന്യ, ധനേഷ്. മരുമകൻ: ശരത്.