
പെരുമ്പാവൂർ: വല്ലംചൂണ്ടി മല്ലശേരിവീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പരീതുമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുൽഖാദർ, ഹമീദ്, കരീം (കെ.എസ്.എഫ്.ഇ, പട്ടിമറ്റം ബ്രാഞ്ച്), ഷാജി, റഹിം, (പൊലീസ്, ആലുവ ട്രാഫിക് സ്റ്റേഷൻ), ഖദീജ. മരുമക്കൾ: ഹസീന, ഷക്കീല, ഖദീജ, സീനത്ത്, സഫീന, പരേതനായ കൊച്ചുണ്ണി, പരേതയായ ബീവി.