ശ്രീമൂലനഗരം: പൂങ്കുടി ഐക്കര പി.എൻ. ദാസൻ (62) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ശരണ്യ, മുരളികൃഷ്ണ. മരുമക്കൾ: രാഹുൽ, അങ്കിത.