ആലങ്ങാട്: തിരുവാലൂർ പുളിക്കപ്പറമ്പിൽ വീട്ടിൽ വാസുദേവൻ പിള്ള (92) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: ലത വി. പിള്ള, സ്മിത വി. പിള്ള. മരുമക്കൾ: രാജീവ്, സന്ദീപ്.