babu63

നെടുമ്പാശേരി: മള്ളുശേരി കൂരൻവീട്ടിൽ കെ.ജെ. ബാബു (63) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: കെ.ബി. ഷെറിൻ, ഷെറീന. മരുമക്കൾ: സിജോ, രമ്യ.