saju71

പെരുമ്പാവൂർ: അല്ലപ്ര മരങ്ങാട്ടുവീട്ടിൽ എം.ഐ സാജു (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് അല്ലപ്ര സെന്റ് ജേക്കബ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൈല. മകൻ: ലൈജു സാജു. മരുമകൾ: എലിസബത്ത്.