പെരുമ്പാവൂർ: കിഴക്കേ ഐമുറി പുളിയാമ്പിള്ളി വീട്ടിൽ പി.എ. അയ്യപ്പൻ (75) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമകൻ: സാബു.