അങ്കമാലി: തുറവൂർ സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30ന് സെന്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിൽ നടക്കും. ബാങ്ക് പ്രസിഡന്റ് കെ.എസ്. സജി അദ്ധ്യക്ഷത വഹിക്കും.