vinodkumar51

ചെങ്ങമനാട്: വി.വി വില്ലയിൽ പരേതനായ മാധവൻപിള്ളയുടെ മകൻ വിനോദ്കുമാർ എം.പിള്ള (51) നിര്യാതനായി. ഭാര്യ: യമുന. മകൾ: ലക്ഷ്മിപ്രിയ. അമ്മ: സരസ്വതി.