പെരുമ്പാവൂർ: യു.ഡി.എഫ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലെ കുറ്റവിചാരണ സദസ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അൻവർ സാദാത്ത് എം.എൽ.എ, പി.പി. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു