കാലടി: അയ്യമ്പുഴ കണക്കനാംപാറയിൽ നിന്ന് ചാരായം വാറ്റുന്നതിന് പാക പ്പെടുത്തിയ നിലയിൽ സൂക്ഷിച്ചിരുന്ന 505 ലിറ്റർ വാഷ് കാലടി എക്സൈസ് പിടികൂടി. പ്രിവന്റീവ് ഓഫീസർ കെ.എ.പോൾ, ടി.വി. ജോൺസൺ, സി .എ.സിദ്ദിഖ്, പി.എൻ. അജി, കെ.ജെ .ധന്യ, അഞ്ജു കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.