മണ്ണൂർ: തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദശാവതാരം ചന്ദനം ചാർത്ത് മഹോത്സവം ഇന്ന് മുതൽ 27 വരെ നടക്കും. ദിവസവും വൈകിട്ട് 4.30 മുതൽ 7 വരെയാണ് ദർശനം. മേൽശാന്തി വാരണംകോട്ട് മഠത്തിൽ ശങ്കരൻ പോ​റ്റി മുഖ്യകാർമ്മികനാകും.