പെരുമ്പാവൂർ: ഒക്കൽ സർവീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലെ ജൈവനെൽക്കൃഷിയുടെ 11-ാംഘട്ടം ഞാറുനടീൽ ഉത്സവം എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌. ടി.വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.വി.ശശി, കെ.ഡി. ഷാജി, ടി.പി. ഷിബു, കെ.ഡി. പീയൂസ്, പി.എം. ജിനീഷ്, ടി.എസ്.അഞ്‌ജു എന്നിവർ സംസാരിച്ചു.