ചോറ്റാനിക്കര : അമ്പാടിമല വായനശാലയുടെ കലാ സാംസ്കാരിക വിഭാഗമായ ബോധിയുടെ വാർഷിക പൊതുയോഗം ഇന്ന് ഉച്ചക്ക് 2.30 വായനശാല ഹാളിൽ നടക്കും. വൈകിട്ട് 4 മുതൽ പ്രൊഫ. കുഞ്ഞാമൻ, പി. വത്സല അനുസ്മരണങ്ങളും പുസ്തക ചർച്ചകളും നടക്കും.
പ്രൊഫ. കുഞ്ഞാമന്റെ "എതിര് " സന്തോഷ് കുമാർ പി. പി.യും , പി. വത്സലയുടെ കൂമൻ കൊല്ലി ഇ. ടി. രമേഷും അവതരിപ്പിക്കും .