മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് യഥാസമയം രജിസ്ട്രേഷൻ പുതുക്കാത്തതിനാൽ (2000 ജനുവരി 1 മുതൽ 2023 ഒക്ടോബർ 31വരെയുള്ള കാലയളവ്) സീനിയോരിറ്റി നഷ്ടമായവർക്ക് (ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 08/2023 വരെ) ജനുവരി 31വരെ നേരിട്ടോ www.eemployment.kerala.gov.in മുഖേനയോ പുതുക്കാമെന്ന് ഓഫീസർ അറിയിച്ചു.