pj-thomas85

തൃപ്പൂണിത്തുറ: കോഴിക്കോട് ദേവഗിരി കോളേജ് റിട്ട. പ്രൊഫ. പി.ജെ. തോമസ് പഴേപറമ്പിൽ (85) നിര്യാതനായി. സംസ്കാരം ഇന്ന്‌ 2.30 ന് പാലാ പൂവരണി തിരുഹൃദയപള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നകുട്ടി തോമസ്, മക്കൾ: ടോം പ്രസാദ്, പ്രെസി ടോം (ഓസ്ട്രേലിയ), പ്രീതി തോമസ് (കാനഡ). മരുമക്കൾ: ഷിമ്മി (സൗദി അറേബ്യ ), ടോമി ജോസഫ് (ഓസ്ട്രേലിയ), ഐസക് മാത്യൂസ് (കാനഡ).