പറവൂർ: ജനുവരി ആറ്, ഏഴ് തീയതികളിൽ പറവൂരിൽ നടക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ഏലിയാസ് മാത്യു, ജി. ആനന്ദകുമാർ, കെ.വി. ബെന്നി, കെ.ജെ. ഷൈൻ തുടങ്ങിയവർ സംസാരിച്ചു.