പറവൂർ: പറവൂർ ഈഴവ സമാജത്തിന്റെ അ‌‌ർദ്ധവാർഷിക പൊതുയോഗം ഇന്ന് രാവിലെ ഒമ്പതരയ്ക്ക് പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ പ്രസിഡന്റ് എസ്.എസ്. ജ്യോതിയുടെ അദ്ധ്യക്ഷതയിൽ നടക്കും.