tisho44

പെരുമ്പാവൂർ: ഈസ്റ്റ് ചേലാമറ്റം പാറപ്പുറം പരേതനായ ദേവസിയുടെ മകൻ ടിഷോ (44) നിര്യാതനായി. ഭാര്യ: പ്രിൻസി. മക്കൾ: അൽവീന, അൽമിയ. മാതാവ്: ആനീസ്.