y

എടയ്ക്കാട്ടുവയൽ : ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ

25 നടപ്പുവഴി മാത്രമായിരുന്ന നിരപ്പേൽ- പാടത്ത് മ്യാലിൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം . വാർഡ് അംഗം ലിസി സണ്ണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്ന് തൊഴിലുറപ്പു പദ്ധതിയിലെ ജീവനക്കാരായ കവിത, അഞ്ചു, സി.ഡി.എസ് അംഗം ശാരി സതീഷ്, എ.ഡി.എസ് സെക്രട്ടറി സുനിത അനിൽ, തൊഴിലുറപ്പ് മേറ്റ് ബിജി റെജി തുടങ്ങിയവർ പങ്കെടുത്തു.