udayakumran48
ഉദയകുമാരൻ

കടമക്കുടി: കാക്കത്തുരുത്ത് പുതുവൽനികർത്ത് വീട്ടിൽ ഉദയകുമാരൻ (48) എലിപ്പനി ബാധിച്ച് മരിച്ചു. ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: വിജി ഉദയൻ. മക്കൾ: അമൃത, അക്ഷയ്. മരുമകൻ: ശരത്. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.