പറവൂർ: വീരാട് റോഡ് സൗഹൃദനഗറിൽ പുളിക്കൽ ആർ. നാരായണൻ നായർ (67 റിട്ട. തിരുവിതാംകൂർ ദേവസ്വംബോർഡ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പ്രേമ. മക്കൾ: ഹരിശങ്കർ, പാർവതി. മരുമക്കൾ: ദേവിക, അനൂപ്.